കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇംഗ്ലീഷ് ,ഹിസ്റ്ററി ,എക്കണോമിക്സ് ,മലയാളം ,പൊളിറ്റിക്കൽ സയൻസ് ,ബികോം ,ബി ബി എ ,അറബിക് / അഫ്സൽ ഉലമ എന്നീ വിഷയങ്ങളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ,കോഴ്സ് കോർഡിനേറ്റേഴ്‌സ് നിയമിക്കുന്നു 

ജോലി പേര് : കോഴ്സ് കോർഡിനേറ്റേഴ്‌സ്

യോഗ്യത : UGC - NET ,അല്ലെകിൽ തത്തുല്യവിഷയങ്ങളിൽ PHD 

ശമ്പളം : തുടക്കത്തിൽ : 25000 /- 

അപേക്ഷ ഫോറം : Click Here

Application അയക്കേണ്ട വിലാസം : 
dirsde@kannuruniv.ac.in

Notification : Click Here

അവസാന തീയ്യതി :21-07-2020


Application Fee:220/-

For Online Payment -SBI collect : Click Here

Kannur University : Click Here


വിശദവിവരങ്ങക്ക് നിങ്ങള്ക്ക് വിളിക്കാം :   0497-2715252