eAriv ലേക്ക് എല്ലാവർക്കും സ്വാഗതം
ഞങ്ങളുടെ വീഡിയോ പൂർണമായി കണ്ടതിനു ശേഷം മാത്രമേ നോട്ടുകൾ
പരിശോധിക്കാൻ കഴിയുകയുള്ളൂ ,സഹകരിക്കുക
KITE VICTERS ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന ക്ലാസ്സുകളുടെ നോട്ടുകളാണ് ഞങ്ങൾ നൽകുന്നത് .
KITE VICTERS ചാനലിൽ ഒരു വിഷയത്തിന്റെ ഒരു അദ്ധ്യായം പൂർത്തിയാക്കാൻ ഏഴോളം (Part - 1 to Part - 7 ) ക്ലാസുകൾ ഉണ്ടാകുന്നുണ്ട്.
ഇവിടെ ഞങ്ങൾ സയൻസ് വിഷയങ്ങൾക്കായി അതായതു-Physics,Chemistry ,Biology വിഷയങ്ങളുടെ ഒന്നാമത്തെ അദ്ധ്യായത്തിന്റെ പൂർണമായ നോട്ടുകൾ ആണ് നൽകുന്നത്
.നിങ്ങൾ എല്ലാ വിഷയത്തിന്റെയും ഒന്നാമത്തെ അദ്ധ്യായം പൂർണമായും കാണാൻ ശ്രമിക്കുക .
തുടർന്ന് നോട്ടുകൾ എഴുതി എടുക്കുക
മലയാളം മീഡിയം ഒന്നാമത്തെ അദ്ധ്യായം നോട്ടുകൾ
Physics: Click Here
Chemistry : Click Here
Biology :Click Here
ഇംഗ്ലീഷ് മീഡിയം ഒന്നാമത്തെ അദ്ധ്യായം നോട്ടുകൾ
നിങ്ങള്ക്ക് നോട്ടുകൾ ലഭിച്ചു എങ്കിൽ തീർച്ചയായും വീഡിയോ ഷെയർ ചെയ്യുക .നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ പ്രോത്സാഹനം
Post a Comment
Post a Comment