നമസ്കാരം

                    സംസ്കൃതിയിലേക്ക് സ്വാഗതം 

ചില സാങ്കേതിക കാരണങ്ങളാൽ ( കോപ്പി റൈറ്റ് ) നോട്ടുകൾ നൽകിവരുന്ന സൈറ്റ് ബ്ലോക്ക് ആയിരിക്കുന്നു
 
ഉടൻതന്നെ ഞങ്ങൾ പുതിയ വെബ്സൈറ്റിലൂടെ  (web site ) നോട്ടുകൾ നൽകുന്നതായിരിക്കും 

18 ദിവസത്തെ വർക്ക് അതിനായി വരുന്നുണ്ട് .

 ഈ ഒരു അവസ്ഥയിൽ നിങ്ങള്ക്ക് നല്ല ക്ലാസ്സുകളും നോട്ടുകളും ലഭിക്കാൻ വാട്സ് ആപ്പ് ( Whats App ) ക്ലാസ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .
അതിൽ നിങ്ങൾക്ക്-ക്ലാസ്സുകളും ,നോട്ടുകളും ,ഓഡിയോ ക്ലാസ്സു്കളും അതുപോലെ നിങ്ങളുടെ സംശയങ്ങൾക്ക് ലൈവ് ക്ലാസ്സുകളും ലഭിക്കുന്നതാണ് .

വാട്സ് ആപ്പ് ക്ലാസ്സിന്റെ മുഴുവൻ വിവരങ്ങൾ അറിയാനായി :  Click Here

UGC -NET ,ജനറൽ പേപ്പറിന്റെ എല്ലാ ടോപ്പിക്കിടെ നോട്ടുകളും ഞങ്ങൾ ഇതുവരെ പതിഞ്ചായിരത്തിൽ പരം  (15000 )ആളുകൾക്ക് നൽകിക്കഴിഞ്ഞു
 
ഒരു മാസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് നോട്ടുകൾ ഞങ്ങളുടെ സൈറ്റിൽ നിന്നും ലഭിക്കുന്നതായിരിക്കും 

ഈ ഒരു പ്രോബ്ലം പെട്ടെന്നു തന്നെ പരിഹരിക്കുന്നതായിരിക്കും ,ക്ഷമിക്കുക ,സഹകരിക്കുക .........